28 Sept 2009

കുറ്റക്കാരൻ

കുറെ നാളുകളായി ഞങളുടെ കുടുമ്പജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന പ്ര് ശ്നഞൾ ആരൊട് പറയണമെന്ന് വിചാരിക്കുന്നു.

ബന്ദുക്കളെട് പറഞ്ഞാൽ സംഭവിക്കാവുന്ന നാണക്കെട്, 10 വർഷം പ്രെമിചു വിവാഹം കഴിചതുകൊണ്ട് വീട്ടുകാരൊടും പറയാൻ പറ്റാത്ത അവസ്ഥ.

ഞങൾ പുറത്ത് കാണിക്കുന്നപൊലെ സന്ദൊഷപ്രദമല്ല ജീവിതം, എന്നു ഓരൊ പ്രെശ്നഞൾ സഹിച്ച് മടുത്തു. കാരണം എന്നിൽ ആരൊപിക്കുന്ന 99% കുറ്റങ്ങളും എനിക്ക് ഒരിക്കലും എന്നിൽ കന്റ്ന്റെത്താൻ കഴിഞ്ഞിരുന്നില്ല.

ഒരു ഭാര്യ ഇത്രയ്ക്ക് പൊസസ്സിവ് ആകുമൊ ?

വിവാഹസെഷം സ്വന്ദം സഹൊദരിയൊദെപൊലും സംസാരിക്കൻ പടില്ല, തലയും കുനിച് മാത്രം പുറത്തെക്ക് ഇറങ്ങുക , കൂട്ടുകാർ വിളിചാൽ പൊലും സംശയം,റ്റി വി കാണാൻ പൊലും സമ്മതിക്കതിരുക്കുക, അങ്ങനെ കുറെയെറെ നിബന്ദനകൾ സഹിച് കുറെ വർഷഞൾ ജീവിച്ച് തീർത്തു.

തീരെ അടുത്ത ചില സുഹ്രുത്തുക്കൾക്ക് മാത്രം ഞങ്ങളുടേ ഇടയിലെ പ്രെശ്നഞ്ഞൾ അറിയം

ബൂലൊകത്ത് എത്തിയപ്പൊൾ , സമയം കിട്ടുന്നതനുസരിചു എന്റെ പ്രെശ്നഞ്ഞൾ ഒരു ബ്ലൊഗാക്കി എഴുതിക്കുടാന്ന് തൊന്നി..

തെറ്റുകൾ തിരുത്തുക , അഭിപ്രായഞ്ഞൾ പറയുക, നിർദെശഞൾ തരിക.

ഞങളുടെ ജീവിതത്തിലെ മുഴുവൻ പ്രെശ്നങ്ങളുടെയും കുറ്റക്കാരൻ ഞാനാന്ന് എന്റ ഭാര്യ പറയുന്നതുകൊണ്ട് ഞാൻ ഈ പെര് തിരഞ്ഞെടുത്തു.

സ്നെഹത്തൊടെ

കുറ്റക്കാരൻ

4 comments:

  1. കുറ്റക്കാരന്‍ !
    വളരെ വ്യത്യസ്തമായ പേരുതന്നെ, ബ്ലോഗും. സ്വാഗത ബൂലോകത്തേക്ക്.


    “ സമയം കിട്ടുന്നതനുസരിചു എന്റെ പ്രെശ്നഞ്ഞൾ ഒരു ബ്ലൊഗാക്കി എഴുതിക്കുടാന്ന് തൊന്നി..“ അതുകൊള്ളാം.
    ഇത്രയും വായിച്ചതില്‍ നിന്ന് ഒരു കുറ്റം ഞാന്‍ കണ്ടത് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ച് താങ്കള്‍ എഴുതിയ മലയാളവും അതിലെ എണ്ണമറ്റ തെറ്റുകളുമാണ്. അക്ഷരത്തെറ്റില്ലാതെ എഴുതുവാന്‍ പഠിക്കൂ / ശ്രമിക്കൂ. വരമൊഴിയോ കീമാനോ ഉപയോഗിച്ച് ആദ്യം പ്രാക്റ്റീസ് ചെയ്യൂ. ഓകെ ? :)

    ReplyDelete
  2. നന്ദി അപ്പു ….ഞാൻ സ്രമിക്കാം

    ReplyDelete
  3. ഞാൻ എഴുതാൻ മനസിൽ കണ്ടത് അപ്പു എഴുതിക്കഴിഞ്ഞു.
    എന്തെഴുതി തുടങ്ങണം ബ്ലോഗിൽ എന്നു ആദ്യമേ പഠിച്ചു കഴിഞ്ഞല്ലോ.

    ReplyDelete
  4. എന്തായാലും എഴുതൂ... ബൂലോകത്തേയ്ക്ക് സ്വാഗതം നേരുന്നു.

    നല്ല ഉപദേശങ്ങള്‍ തരാനും ഇവിടെ കുറേപേരെ കിട്ടിയേക്കാം

    ReplyDelete