16 Dec 2009

Housing loan

ബൂലൊകരുടെ  സഹായ ഹസ്തം തേടി
എനിക്ക് 5 ലക്ഷത്തിന്റെ ഒരു housing ലോൺ ഉണ്ട് , ഇതുവരെ ഒരു തവണപോലും അടച്ചിട്ടില്ല.
10.75% പലിശ.
എന്നാൽ എന്റെ കയ്യിൽ ഇപ്പോൾ 5ലക്ഷം ഉണ്ടെങ്കിൽ ഈ ലോൺ അടച്ച് തീർക്കാൻ എറ്റവും നല്ല മാർഗം എതെന്ന് അറിയിക്കമോ ?
3ലക്ഷം അടച്ച് പലിശ കുറയ്ക്കുന്നതാണൊ , അതോ 5ലക്ഷവും സെഫായിട്ടുള്ളൈട്ത്ത് നിക്ഷെപിച്ച് പലിശ വങ്ങി ബാങ്കിൽ അടയിക്കുന്നതണോ ?
നല്ലവരായ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

3 comments:

  1. ചങ്ങായ്,
    അത് പലതിനേം ആശ്രയിച്ചിരിക്കും.
    ലോണ്‍ എടുത്തത് - എവിടുന്ന്. ബന്ധപ്പെട്ട വ്യവസ്ഥകള്‍, താങ്കളുടെ സാമ്പത്തിക അത്യാവശ്യങ്ങള്‍ എന്നിങ്ങനെ.

    എത്രയായാലും, ലോണ്‍ പലിശ ഡെപ്പോസിറ്റ് പലിശയേക്കാള്‍ കൂടുമെന്നുള്ളതുകൊണ്ട്, താങ്കള്‍ ചെയ്യേണ്ടത് ആ 5 ലക്ഷം ക.യും ലോണിലേയ്ക്കടയ്ക്കുകയാണ്. പലിശ അത്രയും കുറയുമല്ലൊ.

    ReplyDelete
  2. മായാവി... തൽക്കാലം എന്റെ കടം ഒന്ന് വീട്ടിക്കോട്ടെ എന്നിട്ട് ആലോചിക്കാം.

    കർട്ടൂണിസ്റ്റ്.. നന്ദി
    ലോൺ എടുത്തത് SBT ൽ
    ഞാനും തങ്കൾ പറഞ്ഞതുപോലെ ചിന്തിച്ചിരുന്നു.ലോൺ എടുത്തിട്ട് ഒരു വർഷം, LOAN CLEAR ചെയ്യണമെന്ന് പറഞ്ഞപ്പോൾ 7 ൽകൂടുതൽ അടക്കെണ്ടി വരുമെന്ന് പറയുന്നു

    ReplyDelete